എച്ച് എസ് ചെന്ത്രാപ്പിന്നി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:35, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 33: | വരി 33: | ||
വർണ്ണാഭമായ കാവടിയാട്ടം, ക്ഷേത്രസംഗീതം, ടേബിളുകൾ, കലാരൂപങ്ങൾ, ഘോഷയാത്ര എന്നിവ മകരമാസത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമാണ്. പരമ്പരാഗത കാവടി, പാൽക്കുടം എന്നിവയും അന്നേദിവസം ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. | വർണ്ണാഭമായ കാവടിയാട്ടം, ക്ഷേത്രസംഗീതം, ടേബിളുകൾ, കലാരൂപങ്ങൾ, ഘോഷയാത്ര എന്നിവ മകരമാസത്തിലെ പൂയം ഉത്സവത്തിന്റെ ഭാഗമാണ്. പരമ്പരാഗത കാവടി, പാൽക്കുടം എന്നിവയും അന്നേദിവസം ഭക്തർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. | ||
== എടതിരുത്തി ഗ്രാമ കാഴ്ചകൾ == | |||
ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങൾ. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്ന നമ്മുടെ ഗ്രാമങ്ങളെക്കുറിച്ച് പറയുവാൻ ആർക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ ഞങ്ങളുടെ എടതിരുത്തി . | |||
[[പ്രമാണം:Ayyanpadi 24060.jpg|പകരം=Ayyanpadi|ലഘുചിത്രം|Ayyanpadi village views]] | |||
ചെന്ത്രാപ്പിന്നി ദേശത്തിൽ നിന്നും ഏകദേശം നാലരകിലോമീറ്റർ തെക്കോട്ടു പോകുമ്പോൽ വയലേലകൾ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതായിരുന്നു അയ്യൻപടി എന്ന കൊച്ചു ഗ്രാമം.ഏകദേശം നാലഞ്ച് കിലോമീറ്റർ നീളത്തിൽ പരന്നു നീണ്ടുകിടക്കുന്ന വയലേലകൾ.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിൻ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുന്നൂറു വീടുകൾ.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചേറു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതിൽ നിന്നു തന്നെ. |