"ജി.എച്ച്.എസ്.വല്ലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


== ചരിത്രം ==
== ചരിത്രം ==
വല്ലം എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം അത് ഒരു പുഴ പോലെ തോന്നിക്കും അതിൽനിന്നും  വല്ലപ്പുഴ എന്ന പേര് ലഭിച്ചു  ഇപ്പോൾ ആ ഭാഗങ്ങൾ നെൽകൃഷി  ചെയ്യുന്ന സ്ഥലങ്ങൾ ആയി  മാറിയിരിക്കുന്നു.ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചൂരക്കോട് പഞ്ചായത്ത് പടിയിൽ പ്രവർത്തിച്ചിരുന്ന അഞ്ചാം തരം വരെയുള്ള “വല്ലപ്പുഴ ബോർഡ് ബോയ്സ് സ്ക്കൂൾ” ആയിരുന്നു. പ്രസ്തുത സ്ക്കൂളാണ് ഇന്നത്തെ ഗവ.യു.പി.സ്ക്കൂളായി ചൂരക്കോട് പ്രവർത്തിക്കുന്നത്.19-ാം നൂറ്റാണ്ടിൽ പഞ്ചായത്തിൽ അഞ്ചലാപ്പീസ് എന്ന “പോസ്റ്റോഫീസ്” സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന നിലമ്പൂർ- ഷൊർണ്ണൂർ റെയിൽവേ ലൈനിലെ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു.പഞ്ചായത്തിൽ ഇന്ന് ഏറ്റവും പഴക്കമുള്ള വായനശാല കൃഷ്ണവിലാസം സ്ക്കൂളിന് സമീപം പ്രവർത്തിക്കുന്ന വിവേകാനന്ദ വായനശാലയാണ്.പുതൻ, തിറ, അയ്യപ്പൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ അനുഷ്ടാന കലകൾക്കു പുറമേ  ബ്രാഹ്മണർക്കിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സംഘക്കളിയുടെ നടത്തിപ്പിനുള്ള അവകാശക്കാരായി മേക്കാട്ടു മന, ഉള്ളാമ്പുഴ മന എന്നിവ ഈ പ്രദേശത്താണ് മേക്കാട്ടു മനകൃഷ്ണൻ നമ്പൂതിരി സംഘക്കളിയുടെ നാലു പാദത്തിലും രാമൻ നമ്പൂതിരി സംഘക്കളിയിലെ വെളിച്ചപ്പാടായും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068471" എന്ന താളിൽനിന്ന് ശേഖരിച്ചത്