"ജി.എച്ച്.എസ്.വല്ലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മാതൃഗൃഹം ഈ പഞ്ചായത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു. | 21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മാതൃഗൃഹം ഈ പഞ്ചായത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു. | ||
== ചരിത്രം == |
12:49, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചൂരക്കോട് വല്ലപ്പുഴ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മാതൃഗൃഹം ഈ പഞ്ചായത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു.