"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ,  മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.
ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ,  ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ,  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.
കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

12:29, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിയ്യൂർ എ എൽ പി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Srsureshndr

................................

ചരിത്രം

കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ, മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.

ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.

കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=വിയ്യൂർ_എ_എൽ_പി_എസ്&oldid=206837" എന്ന താളിൽനിന്ന് ശേഖരിച്ചത്