"ജി.യു.പി.എസ് വിളക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== വിളക്കോട് == | == വിളക്കോട് == | ||
[[പ്രമാണം:14860vilakkode.jpg| | [[പ്രമാണം:14860vilakkode.jpg|thumb|വിളക്കോട്]] | ||
കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് '''വിളക്കോട്'''. | കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് '''വിളക്കോട്'''. |
12:42, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിളക്കോട്
കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്.
മുഴക്കുന്ന് പഞ്ചായത്തിലാണ് വിളക്കോട് ഗ്രാമം ഉൾപ്പെടുന്നത്.
• ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- വിളക്കോട് താപാലാപിസ്
- ആയു൪വേദ ഡിസ്പ൯സറി
ശ്രദ്ധേയരായ വ്യക്തികൾ
മഠത്തിൽ നായർ
മമ്മദ് മുസലിയാർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെ൯ററ് യുപി സ് കൂൾ വിളക്കോട്