"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
[[പ്രമാണം:44062 school building.jpg\thumb\സ്കൂളിലെ കെട്ടിടങ്ങൾ]] | [[പ്രമാണം:44062 school building.jpg\thumb\സ്കൂളിലെ കെട്ടിടങ്ങൾ]] | ||
തിരുവനന്തപുരം ജില്ലയിലെ ആദ്യംകോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൻ. 1876 ആരംഭിച്ച കുടി പള്ളിക്കൂടം 1899 സർക്കാർ ഏറ്റെടുത്തു.നെയ്യാറ്റിൻകര താലൂക്കിൽ ആരംഭിച്ച രണ്ടാമത്തെ സർക്കാർ സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൽ. | തിരുവനന്തപുരം ജില്ലയിലെ ആദ്യംകോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൻ. 1876 ആരംഭിച്ച കുടി പള്ളിക്കൂടം 1899 സർക്കാർ ഏറ്റെടുത്തു.നെയ്യാറ്റിൻകര താലൂക്കിൽ ആരംഭിച്ച രണ്ടാമത്തെ സർക്കാർ സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൽ. | ||
[[പ്രമാണം:44062 school auditorium.png\thumb\ | [[പ്രമാണം:44062 school auditorium.png\thumb\leftസ്കൂളിലെ ഓഡിറ്റോറിയം]] |
12:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മൈലച്ചൽ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മൈലച്ചൽ. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 25 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
മലകളും കുന്നുകളും നിറഞ്ഞ ചരിവ് പ്രദേശങ്ങളും സമതലങ്ങളും സമൃദ്ധമായ വയലേലകളും കൊണ്ട് ഭൂപ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ പ്രദേശമാണ് മൈലച്ചൽ. കന്യാകുഴി, കിഴക്കൻമല വള്ളിച്ചിറ തുടങ്ങിയ കുന്നിൻ പ്രദേശങ്ങളും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.പശിമ രാശി മണ്ണ്, മണൽ കലർന്ന മണ്ണ്, എക്കൽ മണ്ണ് ,പാറ പൊടിഞ്ഞു ഉണ്ടാകുന്ന മണ്ണ് എന്നിവ ഈ പ്രദേശത്തു കാണുന്നു.തോടും നീരുറവകളും കുളിർ ചോലകളും കുളങ്ങളും മൈലച്ചലിന് കുളിർമയേകുന്നു
പ്രധാന പൊതുസ്ഥാപനങ്ങൾ
- സർവീസ് സഹകരണ ബാങ്ക്
- ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ ഡി അംബ്രോസ്, ശ്രീ പി കരുണാകരൻ നായർ , ശ്രീ എ വിക്രമൻ നായർ , ശ്രീ പരമേശ്വരൻ തമ്പി , ശ്രീമതി. എ ഓമനയമ്മ
ആരാധനാലയങ്ങൾ
മൈലച്ചൽ തുമ്പക്കാവ് മണ്ഡപത്തറ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
പ്രമാണം:44062 temple auditorium.jpg\thumb\ ക്ഷേത്രത്തിലെ പ്രധാന ഓഡിറ്റോറിയം
കോവിലവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കിഴക്കൻ മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കോവിലവിള തിരുകുടുംബ ദേവാലയം
തിരുകുടുംബ സീറോ മലബാർ ദേവാലയം പച്ചക്കാട്
സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ചിറക്കുന്ന് പച്ചക്കാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി എച്ച് എസ് എസ് മൈലച്ചൽ
പ്രമാണം:44062 school building.jpg\thumb\സ്കൂളിലെ കെട്ടിടങ്ങൾ
തിരുവനന്തപുരം ജില്ലയിലെ ആദ്യംകോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൻ. 1876 ആരംഭിച്ച കുടി പള്ളിക്കൂടം 1899 സർക്കാർ ഏറ്റെടുത്തു.നെയ്യാറ്റിൻകര താലൂക്കിൽ ആരംഭിച്ച രണ്ടാമത്തെ സർക്കാർ സ്കൂളാണ് ജിഎച്ച്എസ്എസ് മൈലച്ചൽ.
പ്രമാണം:44062 school auditorium.png\thumb\leftസ്കൂളിലെ ഓഡിറ്റോറിയം