"എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Maryshanty (സംവാദം | സംഭാവനകൾ) No edit summary |
Maryshanty (സംവാദം | സംഭാവനകൾ) (+വർഗ്ഗം:21024; +വർഗ്ഗം:Ente gramam using HotCat) |
||
വരി 31: | വരി 31: | ||
====== ആദ്യകാലത്തു നാട്ടുവയ്ദ്യമായിരുന്നു ചികിത്സക്കുപയോഗിച്ചിരുന്നത് .ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ആണ് .ഇപ്പോൾ ഹെൽത്ത് വിഷൻ ,ബഹദൂർ ഡന്റൽ കെയർ എന്നീ രണ്ട് ആശുപത്രികൾ കൂടി പ്രവർത്തിച്ചു വരുന്നു. ====== | ====== ആദ്യകാലത്തു നാട്ടുവയ്ദ്യമായിരുന്നു ചികിത്സക്കുപയോഗിച്ചിരുന്നത് .ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ആണ് .ഇപ്പോൾ ഹെൽത്ത് വിഷൻ ,ബഹദൂർ ഡന്റൽ കെയർ എന്നീ രണ്ട് ആശുപത്രികൾ കൂടി പ്രവർത്തിച്ചു വരുന്നു. ====== | ||
[[വർഗ്ഗം:21024]] | |||
[[വർഗ്ഗം:Ente gramam]] |
11:38, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മംഗലം ഡാം
സ്ഥലനാമ ചരിത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷക നദിയായ ഗായത്രി പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നം നദിയിലാണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്.അതിനാൽ ഈ പ്രദേശത്തിന് മംഗലം ഡാം എന്ന് നാമകരണം ചെയ്തു.
മംഗലം ഡാം ചരിത്ര വഴികളിലൂടെ
=== പുറംലോകം അറിയാതെ കിടന്ന ഒരു വനപ്രദേശം. 340 ഹെക്ടർ ജലസേചനം ചെയ്യുന്നതിനുള്ള കനാൽ പദ്ധതി ഇവിടെയൊക്കെ ഒഴുകിയെത്തുന്നു.ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ ഗായത്രിപ്പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നംപുഴ, ആ പുഴയിൽ ഒരു അണക്കെട്ട് അതോടെ ആ വനമേഖല ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ ഇടം പിടിക്കാൻ തുടങ്ങി. പാലക്കാടിനെ പൊതിഞ്ഞു നിൽക്കുന്ന മലനിരകളുടെ ചുവട്ടിൽ വിശാലമായി കിടക്കുന്ന മംഗലം ഡാം പ്രദേശം. ഡാമിന്റെ നിർമ്മാണം തമിഴ്നാട് സർക്കാരിന്റെ കീഴിലായിരുന്നു നടന്നിരുന്നത്, എന്നാൽ നിർമാണത്തോടുകൂടി ഇത് കേരള സർക്കാരിന്റെ കീഴിലായി. ചെറു ചെറു വികസനങ്ങളിൽ നിന്ന് വളർന്നുവന്ന വികസിച്ച പ്രദേശം. വിനോദസഞ്ചാരികളുടെ മനസ്സിലെ സ്വപ്നസ്ഥലം. ഡാമിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉദ്യാനം, കുട്ടികളെ ആകർഷിക്കുന്ന കളിസ്ഥലം, മത്സ്യബന്ധത്തിന്റെ ഉറവിടം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. ===