"ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
famous persons |
|||
| വരി 116: | വരി 116: | ||
ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്. | ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്. | ||
== ''ശ്രദ്ധേയരായ വ്യക്തികൾ'' == | |||
* '''ശ്രീ.ജേൺ വി സാമൂവൽ ഐ എ എസ്''' | |||
ആലപ്പുഴ ജില്ലാകളക്ടറായ. ശ്രീ ജോൺ വി സാമുവൽ ഐ എ എസ് , കൊഞ്ചിറ ഗവൺമെൻറ് യു പി സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളത് . കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. | |||
* '''ശ്രി.നിസാമുദ്ദീൻ ഐ എ എസ്''' | |||
മഹാത്മ ഗാന്ധി നാഷണൽ എംപ്ളോയിമെൻറ് ഗ്യാരൻറി സ്കീം സ്റ്റേറ്റ് മിഷൻ ഡയറക്ടറായ ശ്രി നിസാമുദ്ദീൻ ഐ എ എസ് കൊഞ്ചിറ സ്വദേശിയാണ്. ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്. | |||