"എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
<nowiki>*</nowiki>ചരിത്രസ്മാരകം*
<nowiki>*</nowiki>ചരിത്രസ്മാരകം*

മലമുകളിലെ ജൈന ക്ഷേത്രം അതാണ് മൈലാടിപ്പാറ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കുളിരണിയിപ്പിക്കുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് മൈലാടിപ്പാറ ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം.
മലമുകളിലെ ജൈന ക്ഷേത്രം,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കുളിരണിയിപ്പിക്കുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് മൈലാടിപ്പാറ ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം.
[[പ്രമാണം:ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം, കൽപ്പറ്റ.jpg|ലഘുചിത്രം|ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം]]
[[പ്രമാണം:ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം, കൽപ്പറ്റ.jpg|ലഘുചിത്രം|ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം]]
കേരളത്തിൽ ജൈന മതത്തിന്റെ ആവിർഭാവം മധ്യഘട്ടത്തിൽ ആണെന്ന് നേരത്തെ വിശ്വസിച്ചിരുന്നു, കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പെട്ട ഒന്നാണ് വയനാട് ജില്ലയിലെ മൈലാടിപ്പാറ ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067409" എന്ന താളിൽനിന്ന് ശേഖരിച്ചത്