"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= |
| സ്കൂള്‍ ചിത്രം= 16322-2.jpg |
}}
}}
................................
................................

12:17, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊളത്തൂർ കെ വി എൽ പി എസ്
വിലാസം
കൊളത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017Kolathur KVLP School




................................

ചരിത്രം

1932 ല്‍ ടി.എച്ച് കൃഷ്ണന്‍ കിടാവ് എന്ന മഹത് വ്യക്തിയാണ് തന്‍റെ പത്തൊന്‍പതാം വയസില്‍ കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. തനി ഉള്‍നാടന്‍ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതില്‍ ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളില്‍ നിന്നുപോലും പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചവരുമായ നിരവധി വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്.എന്ജിനിയറിങ് മേഖലയില്‍ പ്രശസ്തമായ IEEE പുരസ്കാരജേതാവും ,C -DAC അസോസിയേറ്റ് ഡയരക്ടരുമായ ശ്രീ.ശശി,പിലാച്ചേരി, പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയരായിരുന്ന ശ്രീ.വി.ബാലകൃഷ്ണന്‍,ബംഗലുരു 6d Technologies CEO ശ്രീ. അഭിലാഷ്.ടി.എസ് തുടങ്ങി നിരവധി പ്രശസ്തര്‍ ഈ വിദ്യാലയത്തില്‍ നിന്നും ആദ്യാക്ഷരം കുറിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.ക്ലാസ് മുറികള്‍ ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.ചുറ്റുമതിലും ഗേറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി.എച്ച് കൃഷ്ണന്‍ കിടാവ്
  2. ടി.എച്ച്.കണാരന്‍ കിടാവ്.
  3. കെ.രാഘവന്‍
  4. എം.ബാലന്‍ നായര്‍.
  5. വി.കെ സദാനന്ദന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കൊളത്തൂർ_കെ_വി_എൽ_പി_എസ്&oldid=206732" എന്ന താളിൽനിന്ന് ശേഖരിച്ചത്