"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ABUAMAN (സംവാദം | സംഭാവനകൾ)
ABUAMAN (സംവാദം | സംഭാവനകൾ)
വരി 23: വരി 23:
2000 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പന്തല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെടുത്തി പറയുന്നതാണ് പ്രസ്തുത ഐതിഹ്യം.

==='''''കഥ ഇങ്ങനെ:'''''===
=== '''കഥ ഇങ്ങനെ:''' ===
ആദ്യ കാലഘട്ടത്തിൽ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ നടത്തിയപ്പോൾ ദേവി വിഗ്രഹം അവിടെ ഉറക്കാതിരുന്നുവത്രേ. അത് വഴി വന്ന നാറാണത്തു ഭ്രാന്തൻ ഒരു താബൂലം (വെറ്റില ) ആവശ്യപ്പെട്ടു. അങ്ങനെ ആ വെറ്റില കൂട്ടി മുറുക്കി അവിടെ തുപ്പി. ശേഷം ദേവി വിഗ്രഹം അവിടെ ഉറപ്പിക്കാൻ പറഞ്ഞപ്പോൾ വിഗ്രഹം അവിടെ ഉറച്ചുവത്രെ.ഈ സംഭവത്തിന് ശേഷം വെറ്റില മൂലം ഉറച്ചത് എന്ന പശ്ചാത്തലത്തിൽ താമ്പല്ലൂർ എന്ന് പറയുകയും പിന്നീട് ആ പേര് ലോപിച്ചു പന്തല്ലൂർ ആയി മാറുകയും ചെയ്തു എന്നാണു പഴമക്കാർ പറയുന്ന ഒരു കാര്യം.

"https://schoolwiki.in/ജി.എം.എൽ.പി.എസ്._പന്തലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്