"ജി. എച്ച്. എസ്. എസ് പണിക്കൻകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:29051 using HotCat) |
(ചെ.) (added Category:Ente gramam using HotCat) |
||
വരി 18: | വരി 18: | ||
[[വർഗ്ഗം:29051]] | [[വർഗ്ഗം:29051]] | ||
[[വർഗ്ഗം:Ente gramam]] |
08:55, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പണിക്കൻകൂടി
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കൊന്നത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് പണിക്കൻകുടി
ഇടുക്കി ജില്ലയിലെ തന്നെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ഏകദേശം 25 km അകലെയാണ് ഈ കൊച്ചു ഗ്രാമം. അടിമാലിയിൽ നിന്നും നെടുങ്കണ്ടം പോകുന്ന വഴിയിൽ 25 km സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം
പൊതുസ്ഥാപനങ്ങൾ
- G.H.S.S പണിക്കൻകുടി
- പോസ്റ്റ് ഓഫീസ്
- ആയുർവേദ ആശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
- കെ.എം.ബീനാമോൾ
- കെ.എം.ബിനു