"ഗവ. എൽ.പി.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SRUTHI MC (സംവാദം | സംഭാവനകൾ)
No edit summary
SRUTHI MC (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''''''''ആനാട്''''''''' ==
== '''<nowiki>'''</nowiki>ആനാട്''' <nowiki>'''</nowiki> ==
 
       തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് .ആനാട് പഞ്ചായത്തിന്റെ വടക്ക് നന്ദിയോട്,പനവൂർ പഞ്ചായത്തുകൾ ,കിഴക്ക് തൊളിക്കോട് പഞ്ചായത്ത് ,പടിഞ്ഞാറ്‌ വെമ്പായം പഞ്ചായത്ത് ,തെക്ക് നെടുമങ്ങാട് മുൻസിപ്പാലിറ്റി എന്നിവയാണ് .[[പ്രമാണം:42564 road.jpg|thumb|ആനാട്]]

=== ഭൂപ്രകൃതി ===
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം .
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ ,സമതങ്ങൾ ,ചതുപ്പുകൾ എന്നിങ്ങനെ തരംതിരിക്കാം .
പാറമണ്ണ് ,ചെമ്മണ്ണ് ,ചരൽമണ്ണ് ,മണൽമണ്ണ് ,കളിമണ്ണ് ,എക്കൽ മണ്ണ് ,കറുത്തമണ്ണ്,ചെങ്കൽ മണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.കിള്ളിയാറും ചെറുതും വലുതുമായ തോടുകളും ചിറകളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .

        ആനാട് പഞ്ചായത്തിലെ പ്രധാന പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ആനാട്.പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചമേകി .ഈ വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും സംസ്ഥാനത്തിൽ തന്നെ മികച്ചതായി നിൽക്കുന്നു .സംസ്ഥാന പി ടി എ അവാർഡ് ,മികച്ച പ്രഥമാധ്യാപകനുള്ള അലി ഹസ്സൻ പുരസ്‌കാരം ,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‍കാരം ,ഹരിത വിദ്യാലയം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി .[[പ്രമാണം:42564 lps.jpg|thumb|ഗവണ്മെന്റ് എൽ പി എസ് ആനാട്]]
 
=== ഗവണ്മെന്റ് എൽ പി എസ് ആനാട് ===
        ആനാട് പഞ്ചായത്തിലെ പ്രധാന പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് ആനാട്.പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചമേകി .ഈ വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും സംസ്ഥാനത്തിൽ തന്നെ മികച്ചതായി നിൽക്കുന്നു .സംസ്ഥാന പി ടി എ അവാർഡ് ,മികച്ച പ്രഥമാധ്യാപകനുള്ള അലി ഹസ്സൻ പുരസ്‌കാരം ,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‍കാരം ,ഹരിത വിദ്യാലയം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി .
 
=== ആനാട് ഗ്രാമപഞ്ചായത്ത് ===
[[പ്രമാണം:42564 lps.jpg|thumb|ഗവണ്മെന്റ് എൽ പി എസ് ആനാട്]]
1952 - ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത് രൂപീകരിച്ചത് .പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എൻ .കുഞ്ഞുകൃഷ്ണൻ നായരായിരുന്നു .18  വാർഡുകൾ ഉണ്ട് .  
1952 - ൽ ആനാട് വില്ലേജുകൾ മുഴുവൻ ഉൾപ്പെടുത്തിയാണ് പഞ്ചായത് രൂപീകരിച്ചത് .പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എൻ .കുഞ്ഞുകൃഷ്ണൻ നായരായിരുന്നു .18  വാർഡുകൾ ഉണ്ട് .  

"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്