"ജി. എച്ച്. എസ്. എസ് പണിക്കൻകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* G.H.S.S പണിക്കൻകുടി | |||
* പോസ്റ്റ് ഓഫീസ് | |||
* ആയുർവേദ ആശുപത്രി |
08:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പണിക്കൻകൂടി
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കൊന്നത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് പണിക്കൻകുടി
ഇടുക്കി ജില്ലയിലെ തന്നെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ഏകദേശം 25 km അകലെയാണ് ഈ കൊച്ചു ഗ്രാമം. അടിമാലിയിൽ നിന്നും നെടുങ്കണ്ടം പോകുന്ന വഴിയിൽ 25 km സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം
പൊതുസ്ഥാപനങ്ങൾ
- G.H.S.S പണിക്കൻകുടി
- പോസ്റ്റ് ഓഫീസ്
- ആയുർവേദ ആശുപത്രി