"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
'''ആദ്യകാല സംഗീത നാടക കർത്താവു വി . എസ് ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം.''' | '''ആദ്യകാല സംഗീത നാടക കർത്താവു വി . എസ് ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം.''' | ||
'''സംസ്ഥാന പാത അഥവാ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ചു കടന്നു പോകുന്നു.ചെല്ലാനം തെക്കു സ്ഥിതി ചെയ്യുന്ന ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്.ചെല്ലാനം വികസനത്തിന്റെ പാതയിലാണ് . ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനേക്കാൾ ഉപരി ചെല്ലാനം മറ്റു സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന''' |
07:41, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെല്ലാനം
കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെല്ലാനം. എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ചെല്ലാനം ഗ്രാമ പഞ്ചായത്ത്.
ഭൂമി ശാസ്ത്രം
പള്ളിത്തോട് വില്ലേജിന്റെയും കാട്ടി പ്പറമ്പിന്റെയും വടക്കേ അതിർത്തിയിൽ നിന്ന് ആരംഭിച്ചു 10 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് ചെല്ലാനം .
ചരിത്രം
1510 ൽ ബീജാപ്പൂരിലെ അദിൽഷാ രാജവംശത്തിൽ നിന്ന് പോർച്ചു ഗീസ് ജനറൽ അൽഫോൻസാ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു പോർട്ടുഗീസ് ഭരണം സ്ഥാപിക്കപ്പെട്ടു .മറ്റു മതക്കാർക്കൊപ്പം തങ്ങളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചു .ഗോവയിൽ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു പ്രാഥമികമായി കടൽ യാത്രകളിലൂടെ കുടിയേറി .സ്ഥലനാമസൂചികയിൽ" ചെല്ലാവന" മാണ് ചെല്ലാനമായി മാറിയതെന്ന് പറയപ്പെടുന്നു.
ആദ്യകാല സംഗീത നാടക കർത്താവു വി . എസ് ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം.
സംസ്ഥാന പാത അഥവാ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ചു കടന്നു പോകുന്നു.ചെല്ലാനം തെക്കു സ്ഥിതി ചെയ്യുന്ന ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്.ചെല്ലാനം വികസനത്തിന്റെ പാതയിലാണ് . ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനേക്കാൾ ഉപരി ചെല്ലാനം മറ്റു സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന