"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
'''പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .'''
'''പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .'''


ചരിത്രം  
'''ചരിത്രം'''


'''1'''510 ൽ ബീജാപ്പൂരിലെ അദിൽഷാ രാജവംശത്തിൽ നിന്ന്  പോർച്ചു ഗീസ് ജനറൽ അൽഫോൻസാ അൽബുക്കർക്ക് ഗോവ പിടിച്ചെടിത്തു ,പോർട്ടുഗീസ് ഭരണം സ്ഥാപിക്കപ്പെട്ടു .മറ്റു മതക്കാർക്കൊപ്പം തങ്ങളുടെ മതപരവും സാംസ്കാരികവുമായ  വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചു .ഗോവയിൽ നിന്ന് ഇന്ത്യയുടെ  പടിഞ്ഞാറൻ  തീരത്തു പ്രാഥമികമായി  കടൽ യാത്രകളിലൂടെ കുടിയേറി .സ്ഥലനാമസൂചികയിൽ" ചെല്ലാവന" മാണ് ചെല്ലാനമായി മാറിയതെന്ന് പറയപ്പെടുന്നു.
'''1510 ൽ ബീജാപ്പൂരിലെ അദിൽഷാ രാജവംശത്തിൽ നിന്ന്  പോർച്ചു ഗീസ് ജനറൽ അൽഫോൻസാ അൽബുക്കർക്ക് ഗോവ പിടിച്ചെടിത്തു ,പോർട്ടുഗീസ് ഭരണം സ്ഥാപിക്കപ്പെട്ടു .മറ്റു മതക്കാർക്കൊപ്പം തങ്ങളുടെ മതപരവും സാംസ്കാരികവുമായ  വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചു .ഗോവയിൽ നിന്ന് ഇന്ത്യയുടെ  പടിഞ്ഞാറൻ  തീരത്തു പ്രാഥമികമായി  കടൽ യാത്രകളിലൂടെ കുടിയേറി .സ്ഥലനാമസൂചികയിൽ" ചെല്ലാവന" മാണ് ചെല്ലാനമായി മാറിയതെന്ന് പറയപ്പെടുന്നു.'''




'''ആദ്യകാല സംഗീത നാടക കർത്താവു  വി . എസ്‌  ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ  ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രംമായിരുന്നു ചെല്ലാനം'''
'''ആദ്യകാല സംഗീത നാടക കർത്താവു  വി . എസ്‌  ആൻഡ്രൂസിന്റെ ജന്മദേശമാണിവിടം ,കൂടാതെ പ്രസിദ്ധ ഇൻവെന്റ്‌ർ  ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിവിടം .ചവിട്ടു നാടകത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം'''
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066096" എന്ന താളിൽനിന്ന് ശേഖരിച്ചത്