"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[https://www.wikiwand.com/ml/%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[https://www.wikiwand.com/ml/%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D താനാളൂർ പഞ്ചായത്ത്]

താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾകൊള്ളുന്ന കേരളദ്ധീശ്വരപുരം ഗ്രാമത്തിൽ ആണ് സ്കൂൾ ഉള്ളത്. മധ്യ കാലഘട്ടത് വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടുമഠം താനൂരിലാണ്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ -ബേപ്പൂർ പാത കടന്നുപോകുന്നതും താനൂരിലൂടെയായിരുന്നു.

06:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

താനാളൂർ പഞ്ചായത്ത്