"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:


== പ്രമുഖരായ  വ്യക്തികൾ ==
== പ്രമുഖരായ  വ്യക്തികൾ ==
ശ്രീ വേലുപ്പിള്ള - ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ  സ്ഥാപകൻ

06:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഈഞ്ചയ്ക്കൽ

തിരുവനന്തപുരം ജില്ലയിലെ , കോർപ്പറേഷനു കീഴിലുള്ള പെരുന്താന്നി വാർഡിലെ ഒരു പട്ടണമാണ് ഈഞ്ചയ്ക്കൽ .


ദേശീയപാത NH 66 കടന്നുപോകുന്ന ബൈപ്പാസിന് സമീപമാണ് ഈഞ്ചയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 2 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കിഴക്കേക്കോട്ടയായി. വിഴിഞ്ഞം , കോവളം , ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

അറബിക്കടലിനടുത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ യു. പി. എസ്സ്. ഈഞ്ചയ്ക്കൽ
  • ക്രൈം ബ്രാഞ്ച് ഓഫീസ്
  • അനന്തപുരി ഹോസ്പ്പിറ്റൽസ്
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
  • പേട്ട റെയിൽവേസ്റ്റഷൻ
  • ട്രാവൻകൂർ മാൾ

പ്രമുഖരായ വ്യക്തികൾ

ശ്രീ വേലുപ്പിള്ള - ഗവ യു പി എസ്സ് ഈഞ്ചയ്ക്കലിന്റെ സ്ഥാപകൻ