"ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
[[പ്രമാണം:14850 IMG 20240117 155316.jpg|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]
[[പ്രമാണം:14850 IMG 20240117 155316.jpg|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]
[[പ്രമാണം:14850 school Park.png|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]
[[പ്രമാണം:14850 school Park.png|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]
[[പ്രമാണം:14850 gate.jpg|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]
[[പ്രമാണം:14850 gate.jpg|thumb| ജി.യു.പി.എസ് ചെട്ടിയാംപറമ്പ്]]സ്കൂളിനെ യു പി സ്കൂളായി മാറ്റുന്നതിന് ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി .ശ്രീമാൻ അയ്യപ്പൻകുഞ്ഞായിരുന്നു ഇതിന്റെ കൺവീനർ .1981ൽ ആണ് എൽ .പി സ്കൂൾ യു .പി സ്കൂൾ ആയി മാറിയത് .അക്കാലത്തു അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഈ പ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ട് കലാകായികരംഗത്തും കുട്ടികളുടെ എല്ലാ സർഗാത്മകമായ കഴിവുകളെയും വളർത്തിക്കൊണ്ടും ഈ കലാക്ഷേത്രം ധാരാളം പ്രതിഭകളെ നാടിന് സമ്മാനിച്ചുകൊണ്ട് പരിലസിച്ചു നിൽക്കുന്നു .

00:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെട്ടിയാംപറമ്പ്

മലയോര മേഖലയിലെ കുടിയേറ്റ പ്രദേശമായ കേളകം പഞ്ചായത്തിൽ 1961 ൽ ഒരു പൊതുവിദ്യാലയം സ്ഥാപിതമായി കുടിയേറ്റ ജനതയുടെ ചിരകാല അഭിലാക്ഷ പൂർത്തീകരണമാ യിരുന്നു ഈ വിദ്യാലയം വഴി സഫലമായത്. പ്രസ്‌തുത സ്‌കൂളാണ് ഇന്നത്തെ ചെട്ട്യാംപറമ്പ് യു. പി. സ്‌കൂൾ

ജി.യു.പി.എസ് ചെട്ടിയാംപറമ്പ്

ചരിത്രം

ഒന്ന് ,രണ്ട്‌ ക്ലാസ്സുകളായി 300 ഓളം കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു .തദ്ദേശവാസികളുടെയും അധ്യാപക രക്ഷാകർതൃ കൂട്ടായ പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമായി കെട്ടിടവും സൗകര്യമുള്ള സ്ഥലവും കണ്ടെത്തുന്നതിന് കഴിഞ്ഞു .ഇതിന്റെ ഫലമായി ഇന്ന് ഒരേക്കർ സ്ഥലത്തു സ്വന്തമായ കെട്ടിടത്തിൽ നാടിൻറെ മുഴുവൻ അഭിമാനമായി ഈ സരസ്വതി ക്ഷേത്രം തലയെടുപ്പോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രയാണം തുടരുന്നു .ഇന്ന്   പ്രീ  പ്രൈമറി മുതൽ ഏഴാം തരം  വരെ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി ഈ പൊതുവിദ്യാലയം തിളങ്ങി നിൽക്കുന്നു .

ജി.യു.പി.എസ് ചെട്ടിയാംപറമ്പ്
ജി.യു.പി.എസ് ചെട്ടിയാംപറമ്പ്
ജി.യു.പി.എസ് ചെട്ടിയാംപറമ്പ്

സ്കൂളിനെ യു പി സ്കൂളായി മാറ്റുന്നതിന് ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി .ശ്രീമാൻ അയ്യപ്പൻകുഞ്ഞായിരുന്നു ഇതിന്റെ കൺവീനർ .1981ൽ ആണ് എൽ .പി സ്കൂൾ യു .പി സ്കൂൾ ആയി മാറിയത് .അക്കാലത്തു അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഈ പ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ട് കലാകായികരംഗത്തും കുട്ടികളുടെ എല്ലാ സർഗാത്മകമായ കഴിവുകളെയും വളർത്തിക്കൊണ്ടും ഈ കലാക്ഷേത്രം ധാരാളം പ്രതിഭകളെ നാടിന് സമ്മാനിച്ചുകൊണ്ട് പരിലസിച്ചു നിൽക്കുന്നു .