"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lakshmidevi (സംവാദം | സംഭാവനകൾ)
No edit summary
Lakshmidevi (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''നടുവട്ടം,ബേപ്പൂർ''' ==
== '''നടുവട്ടം,ബേപ്പൂർ''' ==
കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ പ്രദേശമാണ് നടുവട്ടം .കോഴിക്കോട് നിന്ന് 9.7 കിലോമീറ്ററും തുറമുഖനഗരമായ ബേപ്പൂരിൽ നിന്നും 1.5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു  
കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന പ്രദേശമാണ് നടുവട്ടം .കോഴിക്കോട് നിന്ന് 9.7 കിലോമീറ്ററും തുറമുഖനഗരമായ ബേപ്പൂരിൽ നിന്നും 1.5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു  

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
വരി 45: വരി 45:

== '''ആരാധനാലയങ്ങൾ''' ==

=== '''പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം''' ===
 
[[പ്രമാണം:17542-temple.jpg|thumb|Pinnannath Temple]]
 
'''ആരാധനാലയങ്ങൾ'''
 
'''പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം'''     [[പ്രമാണം:17542-temple.jpg|thumb|Pinnannath Temple]]
പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം യു പി സ്കൂളിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതായി വിശ്വസിക്കുന്ന ക്ഷേത്രമാണ് ഇത് . മന്നത് കോവിലകത്തുക്കാർ കൊടുത്ത സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ പിണ്ണാണത്ത് ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ.ഇട്ടികുറുംബ, ഗുരുദേവൻ, നാഗകാളി, കരുവൻ, കൊലവൻ, ഭൈരവൻ, കുട്ടിച്ചാത്തൻ,മലങ്കാരി, മാരി ഇവരെ ഉപദേവതകളായും പ്രതിഷ്ഠിച്ചിരിക്കുന്നു.പറമ്പിൽ ധാരാളം പാല ഉള്ളതിനാൽ പാലപ്പറമ്പ് എന്നും വിളിക്കാറുണ്ട്. മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം നടത്താറുള്ളത്.