"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ansiraheem (സംവാദം | സംഭാവനകൾ) |
|||
| വരി 69: | വരി 69: | ||
കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള '''<nowiki/>'ഏഴഴകിലേക്കെൻ കോഴിക്കോട് '''' എന്ന സന്ദേശവുമായി വിവിധ മേഖലകളിൽ ശുചിത്യ പ്രോട്ടോകോൾ ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയിലൂടെ നടുവട്ടത്തു ഒരു മനോഹരമായ വഴിയോര വിശ്രമകേന്ദ്രം കൂടി ഒരുക്കിയിട്ടുണ്ട്. | കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള '''<nowiki/>'ഏഴഴകിലേക്കെൻ കോഴിക്കോട് '''' എന്ന സന്ദേശവുമായി വിവിധ മേഖലകളിൽ ശുചിത്യ പ്രോട്ടോകോൾ ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയിലൂടെ നടുവട്ടത്തു ഒരു മനോഹരമായ വഴിയോര വിശ്രമകേന്ദ്രം കൂടി ഒരുക്കിയിട്ടുണ്ട്. | ||
== '''യാത്ര സംവിധാനങ്ങൾ''' == | |||
ഏറ്റവും കൂടുതൽ യാത്രക്കാരു'''<nowiki/>'''ള്ള '''<nowiki/>'''കടത്തുകളിൽ ഒന്നാണ് ബേപ്പൂർ-ചാലിയം കടവ് .വർഷങ്ങൾക്കു മുമ്പ് വരെ ഈ കടവിൽ യാത്രക്കായി തോണികൾ ആണ് ഉപയോഗിച്ചിരുന്നത്.പിന്നീട് ബോട്ടുകളും ഇപ്പോൾ ജങ്കാർ സർവീസുമാണുള്ളത്.ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയിലെ വ്യവസായ പ്രാധാന്യമുള്ള സ്ടലങ്ങളെ കൂട്ടി യോജിപ്പിക്കാനായി 1853 ൽ റെയിൽവേ ആരംഭിച്ചു ഏകദേശം 1858 ട്ടോടു കൂടി ചാലിയാറിനു കരയിൽ നിന്നും ബേപ്പൂരിന് തെക്കുഭാഗത്തായി റെയിൽവേ ലൈൻ ഏർപ്പെടുത്തുകയും സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു . | |||