"ജി.എച്ച്.എസ്.എസ്. എടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
====== '''ചിത്രശാല''' ====== | ====== '''ചിത്രശാല''' ====== | ||
[[പ്രമാണം:48100 ghss edkkara enta gramam library.jpg|thumb|ചിത്രശാല]] |
00:33, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എടക്കര
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര.
ഭൂമിശാസ്ത്രം
തമിഴ്നാടിനോട് അടുത്ത് കിടക്കുന്നു. കോഴിക്കോടിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന ഇടത്താവളം ആയതുകൊണ്ട് എടക്കര പേര് വന്നത് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
- ജി.എച്ച്.എസ്.എസ്. എടക്കര.
- എസ് വി എച്ച്എസ്എസ് പാലേമാട്
ആരാധനാലയങ്ങൾ
എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുണ്ട്
പൊതുമേഖല സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ്, ട്രഷറി,കൃഷി ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്..