"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വളക്കൈ) |
(→വളക്കൈ) |
||
വരി 13: | വരി 13: | ||
* വളക്കൈ എം എ എൽ പി school | * വളക്കൈ എം എ എൽ പി school | ||
* വളക്കൈ പൊതുവിതരണ കേന്ദ്രം | * വളക്കൈ പൊതുവിതരണ കേന്ദ്രം | ||
* കൃഷിഭവൻ വളക്കൈ | |||
* കൃഷിഭവൻ വളക്കൈ | |||
ബി എസ് എൻ എൽ വളക്കൈ | |||
=== പ്രമുഖ വ്യക്തികൾ === | |||
* |
00:27, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വളക്കൈ
കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളക്കൈ
വളക്കൈ ടൗണിൽ നിന്നും 500 മീറ്റർ കൊയ്യാം റോഡിലേക്ക് പ്രവേശിച്ചാൽ ഇടതുഭാഗത്തായി കുന്നിൻമുകളിൽ കാണുന്നതാണ് വളക്കൈ എം എ എൽ പി സ്കൂൾ .
സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് .
ഭൂമിശാസ്ത്രം
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .
പൊതു സ്ഥാപനങ്ങൾ
- വളക്കൈ എം എ എൽ പി school
- വളക്കൈ പൊതുവിതരണ കേന്ദ്രം
- കൃഷിഭവൻ വളക്കൈ
ബി എസ് എൻ എൽ വളക്കൈ