ഉള്ളടക്കത്തിലേക്ക് പോവുക

"വിളയാട്ടൂർ എളമ്പിലാട് എം.യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyasreevineesh (സംവാദം | സംഭാവനകൾ)
Divyasreevineesh (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

മേപ്പയൂർ പ്രദേശം കോട്ടപ്പുഴയ്ക്കും (കുറ്റിയാടിപ്പുഴ) നെല്ലിയാടിപ്പുഴയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മേപ്പയൂർ ടൗൺ എൻഎച്ച് 66 ൽ നിന്ന് 11 കിലോമീറ്ററും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്ററും അകലെയാണ്. 1963ലാണ് മേപ്പയൂർ പഞ്ചായത്ത് രൂപീകൃതമായത്.

=== അടുത്തുള്ള പട്ടണങ്ങൾ ===
* പേരാമ്പ്ര (8 കി.മീ.)
* പയ്യോളി (11 കി.മീ)
* കൊയിലാണ്ടി (12 കി.മീ)
* കുറ്റ്യാടി (20 കി.മീ.)
* കോഴിക്കോട് (38 കി.മീ)- നഗരം

00:13, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മേപ്പയ്യൂർ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമമാണ് മേപ്പയ്യൂർ.

മേപ്പയൂർ പ്രദേശം കോട്ടപ്പുഴയ്ക്കും (കുറ്റിയാടിപ്പുഴ) നെല്ലിയാടിപ്പുഴയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മേപ്പയൂർ ടൗൺ എൻഎച്ച് 66 ൽ നിന്ന് 11 കിലോമീറ്ററും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്ററും അകലെയാണ്. 1963ലാണ് മേപ്പയൂർ പഞ്ചായത്ത് രൂപീകൃതമായത്.

അടുത്തുള്ള പട്ടണങ്ങൾ

  • പേരാമ്പ്ര (8 കി.മീ.)
  • പയ്യോളി (11 കി.മീ)
  • കൊയിലാണ്ടി (12 കി.മീ)
  • കുറ്റ്യാടി (20 കി.മീ.)
  • കോഴിക്കോട് (38 കി.മീ)- നഗരം