"എം ടി യു പി സ്കൂൾ കറ്റാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
= '''ചരിത്രം''' =
= '''ചരിത്രം''' =
കെപി റോഡിൽ കായംകുളം അടൂർ റൂട്ടിൽ കറ്റാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കറ്റാനം എം ടി യു പി സ്കൂൾ കൊല്ലവർഷം 1051ൽ കറ്റാനത്തുള്ള തയ്യിലാശാൻറെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ ഭവനത്തിൽ ഒരു ക്ലാസ് ആയി ആരംഭിച്ചു. 1073 മാർത്തോമാ സഭയ്ക്ക് കറ്റാനത്ത് ഇന്ന് കാണുന്ന പള്ളി സ്ഥലം വാങ്ങിയതോടുകൂടി അവിടെ ആരാധനയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഒന്നാം ക്ലാസ് മാറ്റി രണ്ടാം ക്ലാസ് കൂടി ആരംഭിച്ചു. 1962ൽ കറ്റാനം സെൻതോമസ് മാർത്തോമ ഇടവക വികാരിയായിരുന്ന റവ. എൻ എസ് വർഗീസും ഇടവക ജനങ്ങളും പരിശ്രമിച്ചതിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തുകയും ആ വർഷം തന്നെ ആറാം സ്റ്റാൻഡേർഡ് ആരംഭിക്കുകയും ചെയ്തു.
കെപി റോഡിൽ കായംകുളം അടൂർ റൂട്ടിൽ കറ്റാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കറ്റാനം എം ടി യു പി സ്കൂൾ കൊല്ലവർഷം 1051ൽ കറ്റാനത്തുള്ള തയ്യിലാശാൻറെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ ഭവനത്തിൽ ഒരു ക്ലാസ് ആയി ആരംഭിച്ചു. 1073 മാർത്തോമാ സഭയ്ക്ക് കറ്റാനത്ത് ഇന്ന് കാണുന്ന പള്ളി സ്ഥലം വാങ്ങിയതോടുകൂടി അവിടെ ആരാധനയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഒന്നാം ക്ലാസ് മാറ്റി രണ്ടാം ക്ലാസ് കൂടി ആരംഭിച്ചു. 1962ൽ കറ്റാനം സെൻതോമസ് മാർത്തോമ ഇടവക വികാരിയായിരുന്ന റവ. എൻ എസ് വർഗീസും ഇടവക ജനങ്ങളും പരിശ്രമിച്ചതിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തുകയും ആ വർഷം തന്നെ ആറാം സ്റ്റാൻഡേർഡ് ആരംഭിക്കുകയും ചെയ്തു. <nowiki>[[പ്രമാണം:36464 MTUPKattanam St.ThomasMTC Kattanam.jpg|thumb|]]</nowiki>


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065348" എന്ന താളിൽനിന്ന് ശേഖരിച്ചത്