"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 144: വരി 144:
==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
</font color=red>
</font color=red>
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഡോ. പാര്‍വ്വതി.ജി.നായര്‍ - Kalathilakam(1996-School Youth Festival)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അഖില അനില്‍ - Fencing Champion(Bronze Medal-2016,Thailand)
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*


<font color=red>
<font color=red>
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
</font color=red>
</font color=red>

11:53, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ഷീബ.എ.തടിയില്‍
അവസാനം തിരുത്തിയത്
11-01-201738055




പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്കൂള്‍ ,. ' 1932ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

/സ്കൂളിന്റെ പഴയ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല്‍ 'മാര്‍ത്തോമ മലയാളം മിഡില്‍' എന്ന പേരില്‍ ഒരു ഗേള്‍സ് സ്കൂളായി ആരംഭം .1950 മുതല്‍ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഷീബ.എ.തടിയില്‍ ആണ് .ഇപ്പോള്‍ ഇവിടെ 1200 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.8% ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

ബഹുനിലകെട്ടിടങ്ങള്‍. ലാബുകള്‍ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടര്‍ ലാബ് ,ബസ്സുകള്‍. ലൈബ്രറി, ബോര്‍ഡിംഗ് സൗകര്യം,ഡിജിറ്റല്‍ ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സാമൂഹിക - സാംസ്കാരിക വേദിയായ നീര്‍ച്ചാലുകള്‍ 2016ല്‍ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിര്‍മ്മിച്ചു നല്‍കി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാര്‍ഷിക മേള സംഘടിപ്പിച്ചു.

സ്കൗട്ട് & ഗൈഡ്സ്

എന്‍.സി.സി

  • ഡിജിറ്റല്‍ ലൈബ്രറി സ്കൂള്‍ ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നു.ഒാരോ ക്ലാസുകള്‍ക്കും സി.ഡി കള്‍ വിതരണത്തിനായി പ്രത്യകം ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
  • സ്കൂള്‍ പത്രം.അക്ഷരധ്വനി
  • ക്ലാസ് മാഗസിന്‍.കൈയെഴുത്ത് മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ,സോഷ്യല്‍,ഐ.റ്റി,ടൂറിസം,ഗാര്‍ഡനിംഗ്,ഹെല്‍ത്ത്,എക്കോ,ഇംഗ്ലീഷ്,കരിയര്‍ ഗൈഡന്‍സ്

'

മാനേജ്മെന്റ്

മാര്‍ത്തോമ സഭയുടെ കോര്‍പ്പറേറ്റ്മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 15 ഹൈസ്കൂളുകള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.സൂസമ്മ മാത്യു ആണ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.എ.തടിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അനു കുര്യനുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1950 - 51 ശ്രീ ടി ജി മാത്യൂ
1951 - 53 ശ്രീ എം ജി ജോര്‍ജ്ജ്
1953 - 55 റവ. ഇ ഐ ജോര്‍ജ്ജ്
1955 - 58 ശ്രീ ടി സി ജോണ്‍
1958- 71 ശ്രീ പി ജെ മാത്യൂ
1971 - 74 ശ്രീ എ ജയിംസ്
1974 - 86 ശ്രീ പി ജെ മാത്യൂ
1986- 90 ശ്രീ ജോര്‍ജ്ജ് ഫിലിപ്പ്
1990 - 95 ശ്രീ കെ എം ഫിലിപ്പ്
1995 - 99 ശ്രീമതി മറിയാമ്മ വര്‍ക്കി
1999- 2002 ശ്രീ സി എം ഫിലിപ്പ്
2002- 2006 ഡോ.എം എസ് ലീലാമ്മ
2006 - 2008 ശ്രീമതി ലാലമ്മ വര്‍ഗീസ്
2008 - 2009 ശ്രീമതി സൂസമ്മ സാമുവല്‍
2009 -2013 ശ്രീ സാം മാത്യൂ സി.
2013 - 2014 ശ്രീമതി എം ശാന്തമ്മ
2014 മുതല്‍ ശ്രീമതി ഷീബ.എ.തടിയില്‍

പ്രധാനാദ്ധ്യാപിക

ശ്രീമതി. ഷീബ.എ.തടിയില്‍
പ്രമാണം:100 1229.JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
  • ഡോ. പാര്‍വ്വതി.ജി.നായര്‍ - Kalathilakam(1996-School Youth Festival)
  • റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
  • അഖില അനില്‍ - Fencing Champion(Bronze Medal-2016,Thailand)

വഴികാട്ടി

{{#multimaps:9.2649655,76.77853| zoom=15}} --Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)