"എം ടി യു പി സ്കൂൾ കറ്റാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
ഭരണിക്കാവ് പഞ്ചായത്തിലെ ഒരു വലിയ ഗ്രാമമാണ് കറ്റാനം. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് കറ്റാനത്തിന്. അതിനുദാഹരണമാണ് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കറ്റാനം ഓർത്തഡോക്സ് വലിയ പള്ളി. അവിടെ പെരുന്നാളുകൾ ആഘോഷിക്കുന്നത് നാനാജാതി മതസ്ഥരുടെ കൂട്ടായ്മയാണ്. അതുകൂടാതെ എടുത്തു പറയാത്ത പ്രത്യേകതയാണ് അതിനകത്തെ പള്ളി മണി. ഭരണിക്കാവ് പഞ്ചായത്തിൽ ഏകദേശം ഗവൺമെൻ്റും പ്രൈവറ്റുമായി 18 സ്കൂളുകൾ സ്ഥിതി ചെയ്യുന്നു.
ഭരണിക്കാവ് പഞ്ചായത്തിലെ ഒരു വലിയ ഗ്രാമമാണ് കറ്റാനം. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് കറ്റാനത്തിന്. അതിനുദാഹരണമാണ് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന <nowiki>[[പ്രമാണം:36464 MTUPKattanam st.stephenschurchorthodox Frontveiw.jpg|thumb|സെന്റ് സ്റ്റീഫൻസ് ചർച്ച്, കറ്റാനം വലിയപള്ളി]]</nowiki> പഞ്ചായത്തിൽ ഏകദേശം ഗവൺമെൻ്റും പ്രൈവറ്റുമായി 18 സ്കൂളുകൾ സ്ഥിതി ചെയ്യുന്നു.


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065081" എന്ന താളിൽനിന്ന് ശേഖരിച്ചത്