"കൊല്ലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
* കൊല്ലം പോസ്റ്റ് ഓഫീസ് | * കൊല്ലം പോസ്റ്റ് ഓഫീസ് | ||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
====== ആരാധനാലയങ്ങൾ ====== | |||
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്. | |||
പാറപ്പള്ളി മഖാം | |||
കൊല്ലം ദേശത്തെ മറ്റൊരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് പാറപ്പള്ളി മഖാം. കടലോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിലേക്ക് വിവിധ ദേശങ്ങളിൽ നിന്നും തീർത്ഥാടകർ എത്തുന്നു. | |||