"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shafeequek (സംവാദം | സംഭാവനകൾ) No edit summary |
Shafeequek (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== | [[പ്രമാണം:19783 SHMUPS ENTEGRAMAM.jpeg|ലഘുചിത്രം|കൂട്ടായി കടപ്പുറം]] | ||
== '''കൂട്ടായി''' == | |||
23:29, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/1/1c/19783_SHMUPS_ENTEGRAMAM.jpeg/300px-19783_SHMUPS_ENTEGRAMAM.jpeg)
കൂട്ടായി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മംഗലം,പുറത്തൂർ പഞ്ചായത്തുകളുടെ തീരദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് കൂട്ടായി.പടിഞ്ഞാറു അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പുഴയും അതിർത്തി പങ്കിടുന്നു.
മനോഹരമായ കടൽത്തീരങ്ങളും തിരൂർ പൊന്നാനി പുഴയും നിളയും അറബിക്കടലിൽ ചേരുന്ന അഴിമുഖവും കൂട്ടായിയിലെ കാഴ്ചകളാണ്