"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം | മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം | ||
==ചിത്രങ്ങൾ== |
23:22, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നീലേശ്വരം
കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവഞ്ഞിപുഴ. ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. "എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ മനോഹരമാണ്.2024 ൽ 100-ാം വാർഷിക്ം ആഘോഷിക്കുന്ന സക്കൂളാണ് ജി.എച്ച്.എച്ച്.എസ് നീലേശ്വര്ം
==ചിത്രങ്ങൾ==