"ജി.എൽ.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

946149 (സംവാദം | സംഭാവനകൾ)
Sruthi K B (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
# '''ഡോ.ഹരിലാൽ'''  
# '''ഡോ.ഹരിലാൽ'''  
# '''കെ .വി .ഭാനുജൻ ഐ എ എസ്'''  
# '''കെ .വി .ഭാനുജൻ ഐ എ എസ്'''  
# '''ശ്യം ധർമൻ (സംഗീത സംവിധായകൻ )'''
# '''ശ്യം ധർമൻ (സംഗീത സംവിധായകൻ )'''                                                                                                                         പ്രശസ്ത സംഗീതസംവിധായകൻ ശ്യാമധർമൻ കൂരിക്കുഴി പ്രദേശക്കാരനാണ് . മലയാളത്തിലെ  ഒട്ടനവധി ഗാനങ്ങൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് .  2001 ൽ പുറത്തിറങ്ങിയ ദി ഗാർഡ് എന്ന ചിത്രത്തിലെ ഈ കാറ്റിൽ പുലീയുണ്ടോ എന്ന ഗാനത്തിലൂടെ ആണ് തുടക്കം.
# '''കലാമണ്ഡലം ഷൈലജ'''  
# '''കലാമണ്ഡലം ഷൈലജ'''                                                                                                                                           13-ാം വയസ്സിൽ കലാരംഗത്തു വന്നു. നൃത്തത്തിലായിരുന്നു താത്‌പര്യം. പിന്നീട് കൂടിയാട്ടത്തിലേക്കും നങ്ങ്യാർകൂത്തിലേക്കും വന്നു. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ നാരായണൻ നമ്പ്യാർ, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം പദ്‌മിനി എന്നിവരായിരുന്നു ഗുരുക്കന്മാർ. കലാമണ്ഡലത്തിൽ നിന്ന് പ്രൊഫസറായി വിരമിച്ചു. കചദേവയാനി, പാർവതീപരിണയം എന്നിവ കൂടുതൽ വേദികളിൽ അവതരിപ്പിച്ചു
# '''അബ്ദു റഹ്‌മാൻ (ഫാൽക്കൺ ഗ്രൂപ്പ് എം ഡി )'''  
# '''അബ്ദു റഹ്‌മാൻ (ഫാൽക്കൺ ഗ്രൂപ്പ് എം ഡി )'''  


"https://schoolwiki.in/ജി.എൽ.പി.എസ്_കയ്‌പമംഗലം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്