PKZ1985

13 ജനുവരി 2024 ചേർന്നു
2,142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2024
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ZAKARIYYA P, '''Full Time Junior Language Teacher Arabic (LPST GR -2), Govt. Harbour Area LPS , Vizhinjam, Mob: 9633654022,8281815434'''
=== ZAKARIYYA P, '''Full Time Junior Language Teacher Arabic (LPST GR -2), Govt. Harbour Area LPS , Vizhinjam, Mob: 9633654022,8281815434''' ===
 
=== '''<u>ജനനവും വളർച്ചയും,</u>  <u>വിദ്യാഭ്യാസവും</u>''' ===
1985 മെയ് 16 ന് കരിമ്പനകളുടെ നാടായ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പാലക്കാഴി ,പുളിക്കൽ എന്ന നാട്ടിൻപുറത്ത് ജനിച്ചു .തികച്ചും ഒരു നാട്ടിൻപുറം ആയതിനാൽ നിരക്ഷരരായ മാതാപിതാക്കളുടെ മൂന്നാമത്തെ സന്താനമായിട്ടാണ് ജനനം. രണ്ടര വയസിൽ അംഗനവാടിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി .1990 ൽ പാലക്കാഴിയിലെ ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള എ .എൽ .പി .സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന് പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു .ഇവിടെ നാലാംക്ലാസ്സ് പഠനം പൂർത്തിയായപ്പോൾ വീട്ടിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള ഗവർമെന്റ് വെക്കേഷണൽ ഹൈസ്കൂളിൽ ചേർന്ന്‌ അപ്പർ പ്രൈമറി ,ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ,2000 മാർച്ചിൽ എസ് .എസ് .എൽ .സി . അക്കാലത്തെ ഉയർന്ന വിജയമായി പരിഗണിച്ചിരുന്ന ഫസ്റ്റ് ക്ലാസ്സ്, 72 ശതമാനം മാർക്ക് സ്വന്തം പരിശ്രമത്തിൽ നേടി വിജയിച്ചു .
 




1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064527" എന്ന താളിൽനിന്ന് ശേഖരിച്ചത്