ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aiswarya Kollam (സംവാദം | സംഭാവനകൾ)
Aiswarya Kollam (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
=== 5178 പട്ടാഴി ===
=== 5178 പട്ടാഴി ===
1989 ൽ ഡോ ആർ രാജ്‌മോഹൻ കണ്ടുപി ടിച്ച കുള്ളൻ ഗ്രഹത്തിന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 5178 പട്ടാഴി എന്ന പേരുനൽകി. ഡോ സൈനുദ്ദീൻ  പട്ടാഴി പാരിസ്ഥിതിക ഗവേഷണ രംഗത്തു നടത്തിയ നേട്ടങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.

പ്രധാന പൊതുസ്ഥാപനങ്ങൾ
ബി എസ് എൻ  എൽ
കെ എസ്  ഇ ബി
ഗവ ഹോമിയോ ഡിസ്പെൻസറി
എസ് ബി ഐ
ഫെഡറൽ ബാങ്ക്
പഞ്ചായത്ത്
വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ഡോ സൈനുദ്ദീൻ  പട്ടാഴി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ മോഡൽ എൽ  പി എസ്
ഗവ  ഹയർ സെക്കന്ററി സ്കൂൾ
ഗവ ഡബ്ല്യൂ എൽ പി എസ്

23:10, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടാഴി

കേരളത്തി‍ലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി  ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ  ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു.  മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും  , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ  ഇവിടെ ഉണ്ട് .  

പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക്

പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ്  റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു.

5178 പട്ടാഴി