"ജി എം യു പി എസ് മാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മാവൂർ) |
(→മാവൂർ) |
||
വരി 1: | വരി 1: | ||
= '''മാവൂർ''' = | = '''മാവൂർ''' = | ||
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19 km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു . | കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19 km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു . | ||
മാവൂരിന്റെ ഹൃദയഭാഗത്തായി പഞ്ചായത്ത് ഓഫീസ് ,പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ,പബ്ലിക് ലൈബ്രറി ,പോലീസ് സ്റ്റേഷൻ ,എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് ഹൈസ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ ,കൂടാതെ നിരവധി എയ്ഡഡ് -അൺ എയ്ഡഡ് സ്കൂളുകളും ഇവിടെയുണ്ട് . |
23:03, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാവൂർ
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19 km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു .
മാവൂരിന്റെ ഹൃദയഭാഗത്തായി പഞ്ചായത്ത് ഓഫീസ് ,പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ,പബ്ലിക് ലൈബ്രറി ,പോലീസ് സ്റ്റേഷൻ ,എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് ഹൈസ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ ,കൂടാതെ നിരവധി എയ്ഡഡ് -അൺ എയ്ഡഡ് സ്കൂളുകളും ഇവിടെയുണ്ട് .