"ഗവ. എൽ പി എസ് വളയൻചിറങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വളയൻചിറങ്ങര ==
== വളയൻചിറങ്ങര ==
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് '''വളയൻചിറങ്ങര'''. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9  കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും  15  കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് '''വളയൻചിറങ്ങര'''. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9  കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും  15  കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം
== ഭൂമിശാസ്ത്രം ==
വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം
== പ്രധാന സ്ഥാപനങ്ങൾ ==
* ഐരാപുരം റബ്ബർപാർക്ക്
* വളയൻചിറങ്ങര വായനശാല
== ആരാധനാലയങ്ങൾ ==
വിമ്മല മഹാദേവ ക്ഷേത്രം
മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി

22:49, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വളയൻചിറങ്ങര

കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് വളയൻചിറങ്ങര. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം

ഭൂമിശാസ്ത്രം

വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം

പ്രധാന സ്ഥാപനങ്ങൾ

  • ഐരാപുരം റബ്ബർപാർക്ക്
  • വളയൻചിറങ്ങര വായനശാല

ആരാധനാലയങ്ങൾ

വിമ്മല മഹാദേവ ക്ഷേത്രം

മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി