"ജി യു പി എസ് പോത്താങ്കണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''പോത്താംകണ്ടം''' ==
== '''പോത്താംകണ്ടം''' ==
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ  ചീമേനി പ‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം.കാസ൪ഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റ൪ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ  ചീമേനി പ‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.


=='''പൊതുസ്ഥാപനങ്ങൾ'''==
=='''പൊതുസ്ഥാപനങ്ങൾ'''==
വരി 7: വരി 7:
*പ്രാഥമിക ആരോഗ്യ കേന്ദ്രം
*പ്രാഥമിക ആരോഗ്യ കേന്ദ്രം
*പോത്താംകണ്ടം അങ്കണവാടി
*പോത്താംകണ്ടം അങ്കണവാടി
== ആരാധനാലയങ്ങൾ ==
* ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പോത്താംകണ്ടം
* ജുമാമസ്ജിദ് പോത്താംകണ്ടം
* ആനന്ദഭവനം

22:47, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പോത്താംകണ്ടം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ ചീമേനി പ‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.

പൊതുസ്ഥാപനങ്ങൾ

  • ജി. യു. പി. എസ്. പോത്താംകണ്ടം
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പോത്താംകണ്ടം അങ്കണവാടി


ആരാധനാലയങ്ങൾ

  • ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പോത്താംകണ്ടം
  • ജുമാമസ്ജിദ് പോത്താംകണ്ടം
  • ആനന്ദഭവനം