ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jasminanil (സംവാദം | സംഭാവനകൾ)
Jasminanil (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
* കോവളം പോലീസ് സ്റ്റേഷൻ
* കോവളം പോലീസ് സ്റ്റേഷൻ


* കോവളം ബീച്ച്
* കോവളം ക്രാഫറ്റ് വില്ലേജ്

22:42, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വാഴമുട്ടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കോവളം പോലീസ് സ്റ്റേഷൻ
  • കോവളം ക്രാഫറ്റ് വില്ലേജ്