"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം ) =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
= ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം ) =

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാരുകുളം ( മേച്ചേരിമോളം ). സ്കൂളിനെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പ്രദേശം യഥാർത്ഥത്തിൽ അറിയപ്പെടുന്നത് കാരുകുളം (മേച്ചേരിമോളം) എന്ന പേരിലാണ്.

22:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം )