സാവിയോ എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→സാവിയോ എച്ച്. എസ്സ്. എസ്സ്
വരി 21: | വരി 21: | ||
==== സാവിയോ എച്ച്. എസ്സ്. എസ്സ് ==== | ==== സാവിയോ എച്ച്. എസ്സ്. എസ്സ് ==== | ||
ദൈവത്തിനും രാജ്യത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന സാവിയോ ഹയർ സെക്കന്ററി സ്കൂൾ സേവനത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നു. രാജ്യത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് സാവിയോ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്യന്തിക ലക്ഷ്യം. | ദൈവത്തിനും രാജ്യത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന സാവിയോ ഹയർ സെക്കന്ററി സ്കൂൾ സേവനത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നു. രാജ്യത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് സാവിയോ ഹയർ സെക്കന്ററി സ്കൂളിന്റെ ആത്യന്തിക ലക്ഷ്യം. | ||
==== ആശകിരൻ ==== | |||
വിദ്യാഭ്യാസമേഖലയിൽ ഉയർന്നുനിൽക്കുന്ന ദേവഗിരി ബുദ്ധി വൈകല്യമുള്ള കുട്ടികൾക്കായുള്ള ആശാകരൻ സ്പെഷ്യൽ സ്കൂൾ കൊണ്ടും സമ്പന്നമാണ്. അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള പദ്ധതികളാണ് ആശാൻ വഴി നടത്തുന്നത്. | |||
==== ദേവഗിരി പബ്ലിക് സ്കൂൾ ==== | |||
ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി കുട്ടികളുടെ ഭാവി ഉറപ്പിക്കുന്നതിനായി സി.ബി.എസ്.ഇ സിലബസിൽ ഉന്നത ഗുണനിലവാരത്തോടെ പുതിയ തലമുറകളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ദേവഗിരി പബ്ലിക് സ്കൂൾ. | |||
=== ആരാധനാലയങ്ങൾ === | |||
ഈശ്വരസാന്നിധ്യം കുടികൊള്ളുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങളാൽ അനുഗ്രഹീതമാണ് ദേവഗിരി. | |||
=== പൊതു സ്ഥാപനങ്ങൾ === | |||
പോസ്റ്റ് ഓഫീസ് | |||
വിവിധ ബാങ്കുകൾ | |||
മെഡിക്കൽ കോളേജ് | |||
സ്കൂൾ | |||
കോളേജ് | |||
=== ഗതാഗതം === | |||
ഉന്നത നിലവാരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ നല്ല റോഡുകൾ എപ്പോഴും ബസ് സർവ്വീസ് ഏറ്റവും കൂടുതൽ ആളുകൾ ബസിനെയാണ് ആശ്രയിക്കുന്നത്. | |||
=== വഴികാട്ടി === | |||
കോഴിക്കോട് നഗരത്തിൽ നിന്ന് മാവൂർ റോഡിൽ 8 കി. മീറ്റർ. | |||
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി മി. അകലം. |