"ജി എച്ച് എസ് ചെറുതാഴം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
educational institutions റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) added Category:13035 using HotCat |
||
| വരി 44: | വരി 44: | ||
[[പ്രമാണം:13035-Entegramam.jpeg|Thumb|ഗ്രാമഭംഗി]] | [[പ്രമാണം:13035-Entegramam.jpeg|Thumb|ഗ്രാമഭംഗി]] | ||
[[വർഗ്ഗം:13035]] | |||
22:13, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുതാഴം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്.
ചെറുതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.
പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ജി എച്ച് എസ് ചെറുതാഴം
ജി യു പി എസ് പുറച്ചേരി
ജി എൽ പി എസ് ചെറുതാഴം സൗത്ത്
പിലാത്തറ യു പി എസ്
അറത്തിൽ വി എം എൽ പി എസ്
അതിയടം എൽ പി എസ്
എ എൽ പി എസ് ചെറുതാഴം
എസ് വി എ പി ബി കെ ഡി എ എൽ പി എസ് വയലപ്ര
ശ്രീരാമവിലാസം എൽ പി എസ് ചെറുതാഴം
വാരണകോട് എൽ പി എസ്
വി ഡി എൻ എം ജി ഡബ്ല്യു എൽ പി എസ് എഴിലോട്
കാരുണ്യനികേതൻ സ്കൂൾ
സ്കൂൾ മേരി മാതാ സീനിയർ സെക്കൻഡറി സ്കൂൾ
ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ
ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ
അരവിന്ദ വിദ്യാലയം
ചിത്രശാല
