"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== നെടിയിരുപ്പ് - ==
== നെടിയിരുപ്പ് - ==
നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം.
നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം.

വരി 6: വരി 8:
ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു.
ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു.

=== ഭൂമിശാസ്‌ത്രം : ===
കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്.
കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്.

വരി 13: വരി 16:

നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.
നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.
==== '''പ്രധാന പൊതുസ്ഥാപനങ്ങൾ :''' ====
* സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസ് , മുസ്ലിയാരങ്ങാടി
* P H C ,മുസ്ലിയാരങ്ങാടി
* ഗവണ്മെന്റ് ആയുർവേദിക് ക്ലിനിക്, മുസ്ലിയാരങ്ങാടി
===== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
* GMLP സ്കൂൾ , ചാരം കുത്ത്
* വാക്കത്തൊടി  AMLP സ്കൂൾ
* PPM HIGH SCHOOL കൊട്ടുക്കര
'
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063258" എന്ന താളിൽനിന്ന് ശേഖരിച്ചത്