"ജി എൽ പി എസ് എടവിലങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== എടവിലങ്ങ് ==
== എടവിലങ്ങ് ==
മുസ്‌രിസിൻറെ പൈതൃക തുടിപ്പുകൾ പേറുന്ന കൊടുങ്ങല്ലുരിലെ ഒരു തീരദേശ ഗ്രാമം
മുസ്‌രിസിൻറെ പൈതൃക തുടിപ്പുകൾ പേറുന്ന കൊടുങ്ങല്ലുരിലെ ഒരു തീരദേശ ഗ്രാമം
=== ഭൂമിശാസ്‌ത്രം ===
കിഴക്ക്‌ കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റി ,വടക്ക് ശ്രീനാരായണപുരം പഞ്ചായത്ത് ,പടിഞ്ഞാറ് അറബിക്കടൽ അതിരുകൾ ഇട്ട ഈ പ്രദേശത്തിന് 'പതിനെട്ടരയാളം' എന്ന പണ്ട് പേരുണ്ടായിരുന്നു
==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
* എടവിലങ്ങു പഞ്ചായത്ത്  ഓഫീസ്
* എടവിലങ്ങു പോസ്റ്റോഫീസ്
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
* ജി എച് എസ് എസ് എടവിലങ്ങു
* ജി എൽ പി എസ് എടവിലങ്ങു
* ജി എഫ് എൽ പി എസ് എടവിലങ്ങു
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062866" എന്ന താളിൽനിന്ന് ശേഖരിച്ചത്