"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
G V H S S Mogral
G V H S S Mogral
[[പ്രമാണം:11029 school building.jpg | thumb | ജി വി എച്ച് എസ് എസ് മൊഗ്രാൽ]]
[[പ്രമാണം:11029 school building.jpg | thumb | ജി വി എച്ച് എസ് എസ് മൊഗ്രാൽ|293x293ബിന്ദു]]
[[പ്രമാണം:11029 yunani dispensary.jpg | thumb | സർക്കാർ യുനാനി ഡിസ്‌പെൻസറി മൊഗ്രാൽ]]

21:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൊഗ്രാൽ

കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു.

മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു .സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്.

ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു .

G V H S S Mogral

ജി വി എച്ച് എസ് എസ് മൊഗ്രാൽ
സർക്കാർ യുനാനി ഡിസ്‌പെൻസറി മൊഗ്രാൽ