"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ ഗ്രാമം) |
(പൊതുസ്ഥാപനങ്ങൾ) |
||
വരി 1: | വരി 1: | ||
== '''പരുത്തികുഴി''' == | == '''പരുത്തികുഴി''' == | ||
തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ '''പരുത്തികുഴി''' സ്ഥിതിചെയുന്നു . | തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ '''പരുത്തികുഴി''' സ്ഥിതിചെയുന്നു . | ||
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന പ്രദേശമാണ് പരുത്തികുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ . | |||
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു . | |||
=== പൊതുസ്ഥാപനങ്ങൾ === | |||
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ് ലൈബ്രറി,ഗവണ്മെന്റ് എൽ പി എസ് പരുത്തികുഴി എന്നിവ . നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു. |
21:10, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരുത്തികുഴി
തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തികുഴി സ്ഥിതിചെയുന്നു .
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന പ്രദേശമാണ് പരുത്തികുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു .
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ് ലൈബ്രറി,ഗവണ്മെന്റ് എൽ പി എസ് പരുത്തികുഴി എന്നിവ . നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു.