"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി
വരി 21: | വരി 21: | ||
====== <u>സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി</u> ====== | ====== <u>സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി</u> ====== | ||
[[പ്രമാണം:15037 church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം]] | |||
രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു. | രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു. | ||