"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:28, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി
വരി 23: | വരി 23: | ||
[[പ്രമാണം:15037 church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം]] | [[പ്രമാണം:15037 church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം]] | ||
രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു. | രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു. | ||
[[പ്രമാണം:15037 forane church.jpg|thumb|സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി]] | |||
1950-52 കാലങ്ങളിൽ പുൽപ്പള്ളിയിൽ കുടിയേറിയ കുടുംബങ്ങളെ നടവയൽ,മാർ സ്ലീവ പള്ളി ഇടവകക്കാരായി കണക്കാക്കിയിരുന്നു. 1952 ജൂൺ 7-ാം തീയതി നടവയൽ പള്ളി വികാരിയായിരുന്ന ബഹു. ബർക്കുമാൻസച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗ ത്തിലാണ് പുൽപ്പള്ളിയിൽ ഒരു ആരാധനാലയം സ്ഥാപിക്കണമെന്നു ഭാവനയിലുണ്ടായിരുന്ന മോഹം കാരണവൻമാർ പ്രകടിപ്പിച്ചത്. അതിനുവേണ്ടിയുള്ള പണം മാസകൂട്ടങ്ങൾ നടത്തി അംഗങ്ങളിൽനിന്നു പിരിച്ചെടുത്തിരുന്നു. അങ്ങനെ മുള്ളൻകൊല്ലിയിൽ ഷെഡ്ഡും കുർബാനയും തുടങ്ങി. പക്ഷെ ആദ്യം വന്ന കുടിയേറ്റക്കാർ താമസം തുടങ്ങിയത് മരകാവായതുകൊണ്ടും, നടവയലിൽ നിന്നും വന്ന് കുർബാന ചൊല്ലാൻ അച്ചനു സൗകര്യമാ യതുകൊണ്ടും പള്ളി മരകാവിൽ വേണമെന്ന് അവിടുത്തുകാർ വാദിച്ചു. ബഹു.ബർക്കുമാൻസച്ചൻ മരകാവുകാരുടെ കൂടെ ചേർന്നു എന്നു ചിന്തിച്ചുകൊണ്ട് മുള്ളൻകൊല്ലിക്കാർ മാനന്തവാടിയിലുള്ള ബഹു. കഴിക്കച്ചാലിലച്ചനെ ചെന്നു കണ്ടു. അച്ചൻ അഭിവന്ദ്യ തലശ്ശേരി രൂപതാധ്യക്ഷൻ മാർ വള്ളോപ്പിള്ളി പിതാവിനെ ചെന്നു കാണുകയും ചെയ്‌തു. തൽഫലമായി 1955-ൽ പിതാവ് പുൽപ്പള്ളി സന്ദർശിച്ചു.പുൽപ്പള്ളിയെ രൂപതയിലെ ഒരു ഇടവകയായി അംഗീകരിച്ചിട്ടുണ്ടെന്നും ഒരു വൈദികനെ അയച്ചു തരുമെന്നും പ്രഖ്യാപിക്കുകയും ചെയ്‌തു. അങ്ങനെ 1956-ൽ മുള്ളൻകൊല്ലിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ ആദ്യത്തെ ഇടവക നിലവിൽ വരുകയും ബഹു ചെങ്ങാടക്കരി കുര്യാക്കോസ് അച്ചൻ പള്ളിയുടെ ആദ്യത്തെ സ്ഥിരം വികാരിയായി നിയമിതനാവുകയും ചെയ്തു. 1958-ൽ ഫാദർ അലക്സാണ്ടർ മണക്കാട്ടുമറ്റം വികാ രിയായി. അദ്ദേഹം മുള്ളൻകൊല്ലിയിലും മരകാവിലും, മരക്കടവിലും ഒരു പോലെ ശ്രദ്ധിച്ചിരുന്നു. കുടിയിറക്കിനുവേണ്ടിയുള്ള പടയൊരുക്കങ്ങളിൽ വിരണ്ടുനിന്ന പ്രശ്‌നഭൂമിയിലേക്കാണ് 1962-ൽ ബഹു. ജോസഫ് കുന്നേലച്ചൻ കടന്നുവന്നത്. കുന്നേ ലച്ചൻ്റെ ഭരണകാലം വഴിവെട്ടിൻ്റെയും, ഞാറ്റുവേലയുടെയും കാലമായിരുന്നു. | 1950-52 കാലങ്ങളിൽ പുൽപ്പള്ളിയിൽ കുടിയേറിയ കുടുംബങ്ങളെ നടവയൽ,മാർ സ്ലീവ പള്ളി ഇടവകക്കാരായി കണക്കാക്കിയിരുന്നു. 1952 ജൂൺ 7-ാം തീയതി നടവയൽ പള്ളി വികാരിയായിരുന്ന ബഹു. ബർക്കുമാൻസച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗ ത്തിലാണ് പുൽപ്പള്ളിയിൽ ഒരു ആരാധനാലയം സ്ഥാപിക്കണമെന്നു ഭാവനയിലുണ്ടായിരുന്ന മോഹം കാരണവൻമാർ പ്രകടിപ്പിച്ചത്. അതിനുവേണ്ടിയുള്ള പണം മാസകൂട്ടങ്ങൾ നടത്തി അംഗങ്ങളിൽനിന്നു പിരിച്ചെടുത്തിരുന്നു. അങ്ങനെ മുള്ളൻകൊല്ലിയിൽ ഷെഡ്ഡും കുർബാനയും തുടങ്ങി. പക്ഷെ ആദ്യം വന്ന കുടിയേറ്റക്കാർ താമസം തുടങ്ങിയത് മരകാവായതുകൊണ്ടും, നടവയലിൽ നിന്നും വന്ന് കുർബാന ചൊല്ലാൻ അച്ചനു സൗകര്യമാ യതുകൊണ്ടും പള്ളി മരകാവിൽ വേണമെന്ന് അവിടുത്തുകാർ വാദിച്ചു. ബഹു.ബർക്കുമാൻസച്ചൻ മരകാവുകാരുടെ കൂടെ ചേർന്നു എന്നു ചിന്തിച്ചുകൊണ്ട് മുള്ളൻകൊല്ലിക്കാർ മാനന്തവാടിയിലുള്ള ബഹു. കഴിക്കച്ചാലിലച്ചനെ ചെന്നു കണ്ടു. അച്ചൻ അഭിവന്ദ്യ തലശ്ശേരി രൂപതാധ്യക്ഷൻ മാർ വള്ളോപ്പിള്ളി പിതാവിനെ ചെന്നു കാണുകയും ചെയ്‌തു. തൽഫലമായി 1955-ൽ പിതാവ് പുൽപ്പള്ളി സന്ദർശിച്ചു.പുൽപ്പള്ളിയെ രൂപതയിലെ ഒരു ഇടവകയായി അംഗീകരിച്ചിട്ടുണ്ടെന്നും ഒരു വൈദികനെ അയച്ചു തരുമെന്നും പ്രഖ്യാപിക്കുകയും ചെയ്‌തു. അങ്ങനെ 1956-ൽ മുള്ളൻകൊല്ലിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ ആദ്യത്തെ ഇടവക നിലവിൽ വരുകയും ബഹു ചെങ്ങാടക്കരി കുര്യാക്കോസ് അച്ചൻ പള്ളിയുടെ ആദ്യത്തെ സ്ഥിരം വികാരിയായി നിയമിതനാവുകയും ചെയ്തു. 1958-ൽ ഫാദർ അലക്സാണ്ടർ മണക്കാട്ടുമറ്റം വികാ രിയായി. അദ്ദേഹം മുള്ളൻകൊല്ലിയിലും മരകാവിലും, മരക്കടവിലും ഒരു പോലെ ശ്രദ്ധിച്ചിരുന്നു. കുടിയിറക്കിനുവേണ്ടിയുള്ള പടയൊരുക്കങ്ങളിൽ വിരണ്ടുനിന്ന പ്രശ്‌നഭൂമിയിലേക്കാണ് 1962-ൽ ബഹു. ജോസഫ് കുന്നേലച്ചൻ കടന്നുവന്നത്. കുന്നേ ലച്ചൻ്റെ ഭരണകാലം വഴിവെട്ടിൻ്റെയും, ഞാറ്റുവേലയുടെയും കാലമായിരുന്നു. | ||