"എം.എം.യു.പി സ്കൂൾ മീൻമുട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
[[പ്രമാണം:3 picture 29327.jpeg|thumb|]] | |||
* എം.എം.യൂ .പി. സ്കൂൾ | * എം.എം.യൂ .പി. സ്കൂൾ | ||
* ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ | * ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ |
18:33, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
മീൻമുട്ടി
തൊടുപുഴയിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് മീൻമുട്ടി എന്ന ഗ്രാമം സ്ഥിതിചെയുനത് . കോതമംഗലം രൂപതയുട കിഴിൽ മീന്മുട്ടിയിൽ സെന്റ് തോമസ് മോർ പള്ളി സ്ഥാപിക്കപ്പെട്ടു .ഈ പാളിയുടെ മേല്‍നോട്ടത്തിലാണ് എം.എം യൂ പി സ്കൂൾ സ്ഥാപിച്ചത് .
ഭൂമിശാസ്ത്രം
ഇടവെട്ടി ഗ്രാമപഞ്ചായത്താലാണ് മീൻമുട്ടി സ്ഥിതിചെയുനത് .ഈ ഗ്രാമം ഒരു കുന്നുകൾ നിറഞ്ഞതാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഗ്രൗണ്ട്
- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
ആരാധനാലയങ്ങൾ
- ക്രിസ്ത്യൻ പള്ളി
- മുസ്ലിം പള്ളി
- അമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം.എം.യൂ .പി. സ്കൂൾ
- ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ