"യു പി എസ് പുന്നപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (93 വയസായ വിദ്യാലയ മുത്തശ്ശി, യു പി എസ് പുന്നപ്ര) |
|||
വരി 63: | വരി 63: | ||
'''<u>യു പി എസ് പുന്നപ്ര</u>''' | '''<u>യു പി എസ് പുന്നപ്ര</u>''' | ||
[[പ്രമാണം:നടുമുറ്റം.jpg|ഇടത്ത്|ലഘുചിത്രം|'''''എന്റെ വിദ്യാലയ നടുമുറ്റം''''']] | [[പ്രമാണം:നടുമുറ്റം.jpg|ഇടത്ത്|ലഘുചിത്രം|'''''എന്റെ വിദ്യാലയ നടുമുറ്റം''''']] | ||
18:01, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നപ്ര
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്. കടൽത്തീരത്തിനടുത്തുള്ളതും നെൽവയലുകളുടെ സാന്നിധ്യവും ഇവിടെ അപൂർവമായ ഭൂമിശാസ്ത്രമുള്ള സ്ഥലമാക്കി മാറ്റുന്നു.
അതിരുകൾ
- കിഴക്കു് - പൂക്കയ്തയാറ് പടിഞ്ഞാറ് - അറബിക്കടൽ തെക്ക് - കുറവൻതോട് വടക്ക് - ഈരേത്തോട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- മിൽമ
-
മിൽമ
- 220 കെ.വി സബ്സ്റ്റേഷൻ പുന്നപ്ര
-
220 കെ.വി.സബ്സ്റ്റേഷൻ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്,പുന്നപ്ര
ഗ്രാമ ഭംഗി
93 വയസായ വിദ്യാലയ മുത്തശ്ശി,
യു പി എസ് പുന്നപ്ര
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം
പുന്നപ്ര പോലീസ് സ്റ്റേഷൻ