"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
ഗവ്ണ്മെന്റ് ആയുർവേദ ആശുപത്രി | ഗവ്ണ്മെന്റ് ആയുർവേദ ആശുപത്രി | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
ശ്രീ കുമാർജി | |||
ശ്രീ മോഹൻലാൽ |
17:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇലന്തൂർ
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചെരി താലൂക്കിലെ പ്രകൃതിരമണീയമായ ഒരു പ്രദേശം ആണ് ഇലന്തൂർ
ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചെരി താലൂക്കിലെ പ്രകൃതിരമണീയമായ ഒരു പ്രദേശം ആണ് ഇലന്തൂർ.കോഴഞ്ചേരിക്കും പത്തനംതിട്ടക്കും ഇടക്കായി പമ്പാനദിയോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം .
പ്രധാന പൊതുസ്ഥാപനങ്ങൾ
ഇലന്തൂർ പഞ്ചായത്ത് ഓഫീസ്
ഖാദി ബോർഡ് ഓഫീസ്
ഗവ്ണ്മെന്റ് ആയുർവേദ ആശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ കുമാർജി
ശ്രീ മോഹൻലാൽ