"യു പി എസ് പുന്നപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gangasyama (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Gangasyama (സംവാദം | സംഭാവനകൾ) (ചെ.) (അതിരുകൾ) |
||
വരി 2: | വരി 2: | ||
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്. കടൽത്തീരത്തിനടുത്തുള്ളതും നെൽവയലുകളുടെ സാന്നിധ്യവും ഇവിടെ അപൂർവമായ ഭൂമിശാസ്ത്രമുള്ള സ്ഥലമാക്കി മാറ്റുന്നു. | കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്. കടൽത്തീരത്തിനടുത്തുള്ളതും നെൽവയലുകളുടെ സാന്നിധ്യവും ഇവിടെ അപൂർവമായ ഭൂമിശാസ്ത്രമുള്ള സ്ഥലമാക്കി മാറ്റുന്നു. | ||
=== അതിരുകൾ === | === '''<big><u>അതിരുകൾ</u></big>''' === | ||
*കിഴക്കു് - പൂക്കയ്തയാറ് പടിഞ്ഞാറ് - അറബിക്കടൽ തെക്ക് - കുറവൻതോട് വടക്ക് - ഈരേത്തോട് | |||
* കിഴക്കു് - പൂക്കയ്തയാറ് | |||
'''പ്രധാന പൊതുസ്ഥാപനങ്ങൾ''' | '''പ്രധാന പൊതുസ്ഥാപനങ്ങൾ''' |
17:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നപ്ര
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്. കടൽത്തീരത്തിനടുത്തുള്ളതും നെൽവയലുകളുടെ സാന്നിധ്യവും ഇവിടെ അപൂർവമായ ഭൂമിശാസ്ത്രമുള്ള സ്ഥലമാക്കി മാറ്റുന്നു.
അതിരുകൾ
- കിഴക്കു് - പൂക്കയ്തയാറ് പടിഞ്ഞാറ് - അറബിക്കടൽ തെക്ക് - കുറവൻതോട് വടക്ക് - ഈരേത്തോട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- മിൽമ
-
മിൽമ
- 220 കെ.വി സബ്സ്റ്റേഷൻ പുന്നപ്ര
-
220 കെ.വി.സബ്സ്റ്റേഷൻ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്,പുന്നപ്ര
ഗ്രാമ ഭംഗി
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം